സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം
Mail This Article
×
മുരിക്കുംവയൽ∙ ഗവ. എൽ പി സ്കൂൾ 74–ാമത് വാർഷികാഘോഷം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് സുഭേഷ് സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എൻ സോമരാജൻ, ബി.പി.സി. അജാസ് വി.എം., സ്കൂൾ ഹെഡ്മിസ്ട്രസ് രാജമ്മ ടി.ആർ, സംഗീതജ്ഞൻ സി.ഇന്ദുചൂഡൻ, പി.ടി.എ പ്രസിഡന്റ് സനിൽ എം.ബി, സംഗീത അധ്യാപകൻ വെള്ളാവൂർ ഗോപാലൻ, അധ്യാപകൻ ബിബിൻ ചാക്കോ, സ്കൂൾ ലീഡർ രേവന്ദ് കൃഷ്ണദേവൻ എന്നിവരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
ു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.