ADVERTISEMENT
നെയ്യാറ്റിൻകര∙ ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെ - ഡു ഇന്ത്യ കളർ ബെൽറ്റ് ഗ്രേഡിങ്ങും ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡലുകൾ നേടിയ കുട്ടികളെ അനു മോദിക്കുന്ന ചടങ്ങും നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ഷഹാൻ സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനു മരുതത്തൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ഷിഹാൻ സന്തോഷ് കുമാർ, റെൻഷി ബി. സന്തോഷ് കുമാർ എന്നിവർ ഗ്രേഡിങ്ങിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com