അയ്മനം–കുടയംപടി റോഡ് സൗന്ദര്യവൽക്കരണം
Mail This Article
×
കോട്ടയം ∙ അയ്മനം–കുടയംപടി റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഒരുമ ജംഗ്ഷനിൽ ഒരുമ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ചെടികൾ നടന്നതിന്റെയും ചെടിച്ചട്ടികൾ സ്ഥാപിക്കുന്നതിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ പ്രമോദ് തങ്കച്ചൻ നിർവഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.