അവധിക്കാല കൂട്ടായ്മ; കളിയും കാര്യവും-2023
Mail This Article
×
വഴുതക്കാട്∙ ബാലവിഹാർ എംബിഎസ്സ് യൂത്ത് ക്വയർ സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല കൂട്ടായ്മ ഏപ്രിൽ 10 മുതൽ 16 വരെ വഴുതക്കാട് ലെനിൻ ബാലവാടിയിൽ. 8 നും 15 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥികളുടെ ബഹുമുഖമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായുള്ള ഒരു കൂട്ടായ്മയാണ് കളിയും കാര്യവും.
ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഈ കൂട്ടായ്മയിൽ സംഗീതം, ശാസ്ത്രം, നാടകം, പ്രവർത്തി പരിചയം, ജീവനകല, ജൈവ തിയേറ്റർ, പ്രകൃതിപരിചയം, പുസ്തക വായന മേഖലകളിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിക്കുന്നു. വിശദവിവരങ്ങൾക്ക് കോ-ഓർഡിനേറ്റർ - 9447130111
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.