ADVERTISEMENT
ന്യൂഡൽഹി ∙ മാർക്കറ്റുകളിൽ തക്കാളി വരവു കൂടിയതോടെ വില ഇടിയുന്നു, ഡൽഹിയിലെ മൊത്തവ്യാപാര മാർക്കറ്റുകളിൽ കിലോയ്ക്ക് 4 മുതൽ 10വരെയാണു വില. കഴിഞ്ഞവർഷം ഇതേ ദിവസം കിലോയ്ക്ക് 14.30  രൂപയായിരുന്നു. വരവു കൂടിയതും ആവശ്യക്കാർ കുറഞ്ഞതുമാണു തക്കാളി വില കുറയാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണു ഡൽഹിയിൽ തക്കാളി എത്തുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com