ADVERTISEMENT
ന്യൂഡൽഹി ∙ 1.13 കോടി രൂപയുടെ മരുന്നു കടത്താൻ ശ്രമിച്ച 2 അഫ്ഗാൻ സ്വദേശികൾ അറസ്റ്റിൽ. കാബൂളിലേക്കു പോകാൻ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 2 പേരാണു പിടിയിലായത്.  8 ബാഗുകളിൽ നിറച്ച മരുന്നുകളാണു പിടിച്ചെടുത്തത്. നേരത്തെ 19 ലക്ഷം രൂപയുടെ വസ്ത്രവും മരുന്നും കടത്തിയിരുന്നതായി  ഇവർ  മൊഴി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com