ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചതു 23 പേർ. രണ്ടു മാസത്തെ ഏറ്റവും കുറഞ്ഞ നിലയാണിത്. ശനിയാഴ്ച ഡൽഹിയിൽ 28  പേരാണു മരിച്ചത്. അതേസമയം സംസ്ഥാനത്തെ കോവിഡ് പ്രതിദിന കേസിൽ നേരിയ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ 255 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 

ശനിയാഴ്ച 213 പേ‍ർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച പോസിറ്റിവിറ്റി നിരക്ക് 0.30 ശതമാനമായിരുന്നത് ഇന്നലെ 0.35 ശതമാനമായി വർധിച്ചു. 

 

∙ ഇന്നലെ നടന്ന പരിശോധന– 72751

∙ പോസിറ്റിവിറ്റി നിരക്ക്– 0.35%

∙ ആകെ കേസുകൾ– 1431139

∙ മരണം– 23

∙ ആകെ മരണം– 24823

∙ കോവിഡ് സുഖപ്പെട്ടവർ– 376

∙ ആകെ സുഖപ്പെട്ടവർ– 1402850

∙ സജീവ കേസുകൾ– 346

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com