ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനത്ത് കോവിഡ് സജീവ കേസുകൾ വീണ്ടും 400നു താഴെ. കഴിഞ്ഞയാഴ്ച സജീവ കേസുകൾ 365 വരെ താണിരുന്നെങ്കിലും പിന്നീട് കേസുകൾ 400നു മുകളിലെത്തിയിരുന്നു. ഇന്നലെ 52 പേർ സുഖപ്പെട്ടതോടെ സജീവ കേസുകൾ 399ലെത്തി. ഇന്നലെയും മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം 10 ദിവസത്തിനിടെ ചൊവ്വാഴ്ച മാത്രമാണ് ഒരു മരണം സ്ഥിരീകരിച്ചത്.  

 

∙ ഇന്നലെ സ്ഥിരീകരിച്ചത്– 36

∙ പരിശോധന– 76883

∙ രോഗ സ്ഥിരീകരണ നിരക്ക്– 0.05%

∙ ആകെ കേസുകൾ– 1438154

∙ കോവിഡ് സുഖപ്പെട്ടത്– 52

∙ ആകെ സുഖപ്പെട്ടവർ– 1412672

∙ മരണം–0

∙ ആകെ മരണം– 25083

∙ സജീവ കേസുകൾ– 399

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com