ADVERTISEMENT
ന്യൂഡൽഹി ∙ ഫെയ്സ്ബുക് ഉൾപ്പെടെയുള്ള വിവിധ സമൂഹമാധ്യമങ്ങളിലൂടെ തോക്കും മറ്റ് ആയുധങ്ങളും വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. രാജസ്ഥാൻ ജോധ്പുർ സ്വദേശി ഹിതേഷ് രാജ്പുത്താണു(38) അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ പതിവു നിരീക്ഷണത്തിനിടെയാണു വ്യാജതോക്കുകളും മറ്റും വിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com