ADVERTISEMENT
ന്യൂഡൽഹി∙ ഡൽഹി പൊലീസിൽ നിന്നു വിരമിച്ച സബ് ഇൻസ്പെക്ടർമാർക്കു കൈരളി വെൽഫെയർ ആൻഡ് കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. സബ് ഇൻസ്പെക്ടർമാരായ കെ.പി. രാജേന്ദ്രൻ, ജയകുമാർ, എൻ. സുരേഷ് രാജ്, സതീശൻ നായർ, ഇ. സിദ്ദീഖ്കുട്ടി, പി. സന്തോഷ് കുമാർ, കെ.യു. ജോസഫ്, അനിൽ കുമാർ, അബ്ദുൽ നാസർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൈരളി വെൽഫെയർ ആൻഡ് കൾചറൽ സൊസൈറ്റി പ്രസിഡന്റ് പി.എൻ. രാജൻ, സെക്രട്ടറി വി.ആർ. ഷിബു, ഷാജി അപ്പൂസ്, സുദർശനൻ പിള്ള, വി.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com