ADVERTISEMENT
ന്യൂഡൽഹി ∙ സിഗ്നേച്ചർ പാലത്തിൽ നിന്നു ചാടി 19 വയസ്സുകാരൻ ജീവനൊടുക്കി. ശനിയാഴ്ച രാത്രി തിമാർപുർ പ്രദേശത്താണു സംഭവം.  കരാവൽ നഗറിൽ താമസിക്കുന്ന രജത്താണു ജീവനൊടുക്കിയത്. കോളജ് വിദ്യാർഥിയായ രജത്ത് കരോൾ ബാഗിൽ പാർട്ട് ടൈം ജോലിയും ചെയ്യുന്നുണ്ട്.  ജോലിയാവശ്യങ്ങൾക്കായി  രാവിലെ വീട്ടിൽ നിന്നിറങ്ങിയ രജത്തിനെ വൈകിട്ടും കാണാതായതിനെ തുടർന്നാണു ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചത്.  ഇതിനിടെ ഒരു യുവാവ്  പാലത്തിൽ നിന്നു ജീവനൊടുക്കിയെന്ന വിവരവും ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com