മദ്യവിൽപന കേന്ദ്രത്തിൽ നിന്ന് 30 ലക്ഷം കവർന്നു
Mail This Article
×
ന്യൂഡൽഹി ∙ ഖായ്ലയിലെ മദ്യവിൽപന കേന്ദ്രം കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ 30 ലക്ഷം രൂപ കവർന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്തെ സിസിടിവികളും മറ്റും പരിശോധിക്കുകയാണെന്നും പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.