വായു മലിനീകരണം തടയാൻ പതിനഞ്ചടവും പയറ്റും!

earth air
SHARE

ന്യൂഡൽഹി ∙ തണുപ്പുകാലത്തെ വായു മലിനീകരണം തടയുന്നതിന് പതിനഞ്ചിന കർമപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍‍രിവാൾ പറഞ്ഞു. വായു മലിനീകരണം തടയുന്നതിന് അയൽ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മാലിന്യം കത്തിക്കൽ, പൊടിശല്യം, വാഹനങ്ങളിൽ നിന്നുള്ള പുകശല്യം എന്നിവ തടയുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും കേജ്‍രിവാൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA