മെട്രോ ബ്ലൂ ലൈനിൽ നാളെ ഗതാഗത തടസ്സം

INDIA-TRANSPORT-METRO
SHARE

ന്യൂഡൽഹി ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ഡൽഹി മെട്രോയുടെ ബ്ലൂ ലൈനിലെ ഗതാഗതം തടസ്സപ്പെടും. ദ്വാരക സെക്ടർ 21 മുതൽ നോയിഡ ഇലക്ട്രോണിക് സിറ്റി വരെയുള്ള പാത ഡൽഹി മെട്രോയുടെ ഏറ്റവും തിരക്കുള്ള പാതയാണ്.   അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ രാവിലെ പാതയിൽ കുറച്ചു സമയത്തേക്കു ഗതാഗതം നിയന്ത്രിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}