ADVERTISEMENT
ന്യൂഡൽഹി ∙ ഡൽഹി മെട്രോയുടെ ബ്ലൂ പാതയിൽ വീണ്ടും ഗതാഗത തടസ്സം. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ഇന്നലെ രാവിലെ 11.30 മുതൽ ഒരു മണിക്കൂർ നേരത്തേക്കു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്. പലയിടത്തും പിടിച്ചിട്ടും വേഗം കുറച്ചുമാണു മിക്ക ട്രെയിനുകളും സഞ്ചരിച്ചത്. ഒടുവിൽ 12.50നാണു പ്രശ്നം പരിഹരിച്ച് യാത്ര സാധാരണ നിലയിലാക്കിയത്.  ദ്വാരക സെക്ടർ 21 മുതൽ നോയിഡ ഇലക്ട്രോണിക് സിറ്റി വരെ നീളുന്നതാണു ബ്ലൂ ലൈൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com