ADVERTISEMENT

നോയിഡ ∙ നിർമാണം പുരോഗമിക്കുന്ന നോയിഡ രാജ്യാന്തര  വിമാനത്താവളത്തിന്റെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിനുള്ള സർവേ ഉടൻ ആരംഭിക്കും.  

വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിനു വേണ്ടി 1,365 ഹെക്ടർ സ്ഥലം ആവശ്യമാണെന്നാണു വിലയിരുത്തൽ.

  ഇതിൽ 1,185 ഹെക്ടർ സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. കുരേബ്, ദയാനന്ത്പുർ, കരൗളി ബൻഗർ, മുന്ദ്ര, ബിരംപുർ, രൺഹേര എന്നീ ആറു ഗ്രാമങ്ങളിലായാണ് ഈ സ്ഥലം നിലവിലുള്ളത്. സ്ഥലം ഉടമകളിൽ നിന്നു സമ്മതപത്രം ലഭിച്ചിട്ടുണ്ടെന്നും ഇത് സർക്കാർ അനുമതിക്കു വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്നും അധികൃതർ  പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com