എക്യുഐ 262: വായുനിലവാരം മെച്ചപ്പെട്ടു

- Delhi air pollution: BS-3 petrol, BS-4 diesel vehicles restricted as AQI worsens
SHARE

ന്യൂഡൽഹി ∙ നഗരത്തിലെ  വായുനില മെച്ചപ്പെട്ടു. വായുനിലവാര സൂചിക (എക്യുഐ) 262 എന്ന മോശം നിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.  ഏതാനും ദിവസം മുൻപു വായുനില ഗുരുതരാവസ്ഥ രേഖപ്പെടുത്തുകയും  നഗരത്തിൽ  കെട്ടിട നിർമാണങ്ങൾക്കും  ബിഎസ് 3 വാഹനങ്ങൾക്കും  നിയന്ത്രണമേർപ്പെടുത്തിയിരുന്നു. വായുനില മെച്ചപ്പെട്ടതിനെ തുടർന്നു കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ നീക്കി. അതേസമയം നഗരത്തിലെ കുറഞ്ഞ താപനില ഇന്നലെ  8.3 ഡിഗ്രിയാണ്.  സീസണിലെ ശരാശരി നിലയേക്കാൾ ഒരു ഡിഗ്രി കുറവാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS