ADVERTISEMENT

 

 

ന്യൂഡൽഹി ∙ വായു മലിനീകരണവുമായി ബന്ധപ്പെട്ട തത്സമയ വിവരശേഖരണത്തിനു പുതിയ സംവിധാനം സംസ്ഥാന സർക്കാർ ക്രമീകരിച്ചു. റോസ് അവന്യൂവിലെ പുതിയ സംവിധാനവും മൊബൈൽ വാനും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉദ്ഘാടനം ചെയ്തു. വായുനിലയുടെ ഏറ്റവും കൃത്യമായ വിവരം തത്സമയം ഇതിലൂടെ ലഭ്യമാക്കുമെന്നും ശക്തമായ പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കാൻ അതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com