ADVERTISEMENT
ന്യൂഡൽഹി∙ ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ (ഡിടിസി) ബസ് സബ‍്‍വേ ക്രോസിങ്ങിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നു 3 പേർക്കു പരുക്കേറ്റു. വെസ്റ്റ് ഡൽഹിയിലെ നരേയ്നയിൽ കാറിലിടിച്ചതിനെ തുടർന്നു നിയന്ത്രണം വിട്ട ബസാണ് സബ‍്‍വേയിലേക്ക് ഇടിച്ചു കയറിയത്. ബസ് ഡ്രൈവർ, കണ്ടക്ടർ, ബസ് മാർഷൽ എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന രണ്ടുപേർക്കു പരുക്കുകളില്ലെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com