ADVERTISEMENT
ന്യൂഡൽഹി ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ലഫ്.ഗവർണർ വി.കെ.സക്സേനയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സമാന്തര റോഡുകൾ, മൾട്ടി മോഡൽ ഇന്റഗ്രേഷൻ തുടങ്ങിയ ആശയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. മണ്ഡിഹൗസിൽ  നടപ്പാത സജ്ജീകരിക്കാനും ഷാദിപുർ, മയൂർ വിഹാർ, പീരാഗഡി മെട്രോ സ്റ്റേഷനുകളോടു ചേർന്നു മൾട്ടി മോഡൽ ഇന്റഗ്രേഷൻ സംവിധാനം രൂപീകരിക്കാനും തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com