വീട്ടിൽക്കയറി സ്വർണവും പണവും കവർന്നു
Mail This Article
×
ന്യൂഡൽഹി ∙ ലക്ഷ്മി നഗറിൽ ട്രാൻസ്വുമണിന്റെ വീട്ടിൽ കവർച്ച. നാലംഗ സംഘമാണു ലളിതാ പാർക്കിലെ വീട്ടിൽ നിന്നു പണവും ആഭരണങ്ങളും മോഷ്ടിച്ചത്. ഇവർ വീട്ടിൽക്കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.