ADVERTISEMENT
ന്യൂഡൽഹി∙ ശമ്പള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് ബസ് മാർഷൽമാർ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ വസതിക്കു മുന്നിലും സെക്രട്ടേറിയറ്റിനു സമീപവും പ്രതിഷേധിച്ചു. ഡിടിസി ബസുകളിലും ക്ലസ്റ്റർ ബസുകളിലും ജോലി ചെയ്യുന്ന നൂറുകണക്കിനു മാർഷൽമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസുകളിൽ നിയോഗിച്ചിട്ടുള്ളവരാണ് ബസ് മാർഷൽമാർ. കഴിഞ്ഞ 4 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com