ADVERTISEMENT

ന്യൂഡൽഹി∙ പ്രഗതി മൈതാനത്ത് നടക്കുന്ന രാജ്യാന്തര വ്യാപാര മേള 27ന് സമാപിക്കും. മികച്ച പവിലിയനുള്ള മെഡൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.  ഹാൾ നമ്പർ 1 ന്  സമീപമുള്ള മ്യൂസിക്കൽ ഫൗണ്ടൻ സ്റ്റേജിൽ  വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങിൽ  വിജയികളെ പ്രഖ്യാപിക്കും.‘വസുധൈവകുടുംബകം യുണൈറ്റഡ് ബൈ ട്രേഡ്’ എന്ന ആശയത്തിലാണ് കേരളം പവിലിയൻ  ഒരുക്കിയത്.  വൈകിട്ടു നടക്കുന്ന ചടങ്ങിൽ ഐടിപിഒ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രദീപ് സിങ് ഖറോള സമ്മാന വിതരണം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com