കനത്ത മൂടൽമഞ്ഞ്; വായു മോശം നിലയിൽ, വൈകി ട്രെയിനുകൾ
Mail This Article
×
ന്യൂഡൽഹി ∙ കനത്ത മൂടൽമഞ്ഞ് ഡൽഹിയിലെ ട്രെയിൻ ഗതാഗതത്തെ ഇന്നലെയും ബാധിച്ചു. ഡൽഹിയിൽ നിന്നു പുറപ്പെടുന്നതും കടന്നുപോകുന്നതുമായ 16 ട്രെയിനുകൾ വൈകി. മൂടൽമഞ്ഞിനു പുറമേ വായുമലിനീകരണവും തുടരുകയാണ്. ശരാശരി വായുനിലവാരം ഇന്നലെ 366 ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.