ഓംചേരിയെ അനുസ്മരിച്ച് മലയാളി സംഘടനകൾ
Mail This Article
×
ന്യൂഡൽഹി ∙ പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായിരുന്ന ഓംചേരി എൻ.എൻ.പിള്ളയെ ഡൽഹിയിലെ മലയാളി സമൂഹം അനുസ്മരിച്ചു. ഡൽഹിയിലെ മലയാളി സംഘടനകൾ സംയുക്തമായി കേരള ഹൗസിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. മന്ത്രി ജി.ആർ.അനിൽ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വി.ശിവദാസൻ എംപി, വേണു രാജാമണി തുടങ്ങിയവർ പ്രസംഗിച്ചു.
English Summary:
The vibrant Malayali community in Delhi paid tribute to the legendary playwright and writer, Omchery NN Pillai, at a solemn memorial held at Kerala House. The event witnessed the presence of esteemed dignitaries, including Union Minister G.R. Anil, Bengal Governor C.V. Ananda Bose, and leaders from various political parties who paid homage to the literary giant.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.