ADVERTISEMENT

കരിങ്കല്ലത്താണി∙ റോഡിലേക്ക് ഇറക്കി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് തച്ചനാട്ടുകര പഞ്ചായത്ത് അറിയിപ്പ്. ആരോഗ്യ വകുപ്പും പഞ്ചായത്തും നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്, പുകയില നിരോധിത അറിയിപ്പില്ലാത്തവ, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾ എന്നിവ കണ്ടെത്തി പിഴയും താക്കീതും നൽകി. 

ഹെൽത്ത്  ഇൻസ്പെക്ടർ രവിചന്ദ്രൻ,പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്മിത ജെറാൾഡ്, ഹസീന, പി.കെ.അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com