കോർ ഓഫ് സിഗ്നൽസ് വാർഷികം ആഘോഷിച്ചു
Mail This Article
×
ചെർപ്പുളശ്ശേരി∙ ഇന്ത്യൻ കരസേനയ്ക്കു പൂർണമായും മറ്റ് അടിയന്തിര ഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്ക് ആവശ്യാനുസരണവും വാർത്താ വിനിമയ സൗകര്യമൊരുക്കുന്ന ‘കോർ ഓഫ് സിഗ്നൽസ്’ ന്റെ വാർഷികം ജില്ലയിലെ മുൻ സിഗ്നലേഴ്സ് സമൂഹം ആഘോഷിച്ചു.
പി.കെ. ഗോവിന്ദൻകുട്ടി പതാക ഉയർത്തി. കെ.എ. ഉണ്ണിക്കൃഷ്ണൻ, കെ. ശിവശങ്കരൻ, കെ.ടി. ബാലഗോപാലൻ, ടി.എൻ. കോമളം എന്നിവർ പ്രസംഗിച്ചു. മുതിർന്ന 5 മുൻ സിഗ്നലേഴ്സിനെ ആദരിച്ചു. കടമ്പഴിപ്പുറം സുരേഷും സംഘവും നയിച്ച സംഗീത വിരുന്നും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.