ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ സമ്പർക്കം വഴി ഒരാൾക്കുൾപ്പെടെ 29 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശിക്കാണു(62) സമ്പർക്കം വഴി രോഗബാധ. ഖത്തറിൽ നിന്നെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കു ജൂലൈ ഒന്നിനു രോഗം സ്ഥിരീകരിച്ചിരുന്നു. യുഎഇ 9, സൗദി അറേബ്യ 5, ഖത്തർ 3, കുവൈത്ത് 2, ഒമാൻ ഒന്ന്, തമിഴ്നാട് 4, കർണാടക 2, എന്നിങ്ങനെയും ന്യൂ ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കുമാണു രോഗബാധ. ഇന്നലെ ജില്ലയിൽ 23 പേർ രോഗമുക്തി നേടി.

രോഗബാധിതർ - യുഎഇ

∙ ചന്ദ്രനഗർ സ്വദേശി (43)

∙ ചെർപ്പുളശ്ശേരി സ്വദേശികൾ (42, 50)

∙ കുഴൽമന്ദം സ്വദേശി (35)

∙ തോണിപ്പാടം സ്വദേശി (36)

∙ തൃക്കടീരി സ്വദേശി (34)

∙ ദുബായിൽ നിന്നെത്തിയ മുതുതല പെരുമുടിയൂർ സ്വദേശി (38)

∙ ഷാർജയിൽ നിന്നെത്തിയ ചെർപ്പുളശ്ശേരി സ്വദേശി (38)

∙ അബുദാബിയിൽ നിന്നെത്തിയ വല്ലപ്പുഴ സ്വദേശിയായ ഗർഭിണി (24)

സൗദി അറേബ്യ

∙ ഒലവക്കോട് സ്വദേശിയായ ആൺകുട്ടി (13)

∙ കുലുക്കല്ലൂർ‍ മുളയങ്കാവ് സ്വദേശി (25)

∙ ചെർപ്പുളശ്ശേരി സ്വദേശി (38)

∙ ചളവറ സ്വദേശി (37)

∙ ദമാമിൽ നിന്നെത്തിയ പരുതൂർ സ്വദേശി (58)

ഖത്തർ

∙ പെരുമാട്ടി സ്വദേശി (29)

∙ എടത്തനാട്ടുകര സ്വദേശി (31)

∙ കരിമ്പുഴ സ്വദേശി (25)

കുവൈത്ത്

∙ കോങ്ങാട് സ്വദേശി (27)

∙ ചെറായി സ്വദേശി (43)

ഒമാൻ

∙ തേങ്കുറുശ്ശി മഞ്ഞളൂ‍ർ സ്വദേശിനി (40)

തമിഴ്നാട്

∙ അകത്തേത്തറ സ്വദേശി (26)

∙ പുതുക്കോട് സ്വദേശി (26)

∙ കോങ്ങാട് പാറശ്ശേരി സ്വദേശി (48)

∙ ചെന്നൈയിൽ നിന്നെത്തിയ എലപ്പുള്ളി സ്വദേശി (47)

കർണാടക

∙ ചിറ്റൂർ–തത്തമംഗലം സ്വദേശി (50)

∙ ബെംഗളൂരുവിൽ നിന്നെത്തിയ മുതുതല സ്വദേശി (33)

ന്യൂ ഡൽഹി

∙ ചെർപ്പുളശ്ശേരി സ്വദേശി (30)

ഹൈദരാബാദ്

∙ വടക്കഞ്ചേരി സ്വദേശി (26).

ജില്ലയിൽ ഇതുവരെ കോവിഡ്  ബാധിച്ചത് 653 പേർക്ക് 472 പേർ രോഗമുക്തി നേടി 176 പേ‍ർ ചികിത്സയിൽ തുടരുന്നു 2584 പരിശോധനാ  ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്. 12,078 പേർ  വീട്ടുനിരീക്ഷണത്തിൽ തുടരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com