വണ്ടിത്താവളത്ത് കർശന നിയന്ത്രണം
Mail This Article
×
പാലക്കാട് ∙ അതിഥി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വണ്ടിത്താവളം മേഖല ഉൾപ്പെടുന്ന പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ആരോഗ്യവകുപ്പിന്റെ ശുപാർശയിൽ ഇന്നു നടപടി ഉണ്ടാകും. പെരുമാട്ടി പഞ്ചായത്തിലെ 3,16,17 വാർഡുകളിലും പട്ടഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിലുമാണ് നിയന്ത്രണം ഏർപ്പെടുത്താനാണു നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.