ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ തൃശൂർ സ്വദേശി ഉൾപ്പെടെ 41 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 16 പേർക്ക് സമ്പർക്കം വഴിയാണു രോഗബാധ. 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 14 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വിദേശത്തു നിന്നെത്തിയ 7 പേർക്കും രോഗബാധയുണ്ട്. 13 പേർക്ക് രോഗമുക്തിയുണ്ട്.

കോവിഡ് പോസിറ്റീവ്

സൗദി അറേബ്യയിൽ നിന്നെത്തിയവർ 3

∙ ചുനങ്ങാട് സ്വദേശി (37) ∙ അലനല്ലൂർ സ്വദേശി (53) ∙ അലനല്ലൂർ കാട്ടുകുളം സ്വദേശി (30).

ഖത്തർ 1

∙ പെരിങ്ങോട്ടുകുറുശ്ശി സ്വദേശി (47)

യുഎഇ 2

∙ കണ്ണമ്പ്ര സ്വദേശി (39) ∙ ചാലിശ്ശേരി സ്വദേശി (56). ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ജിബൂത്തി 1

∙ അമ്പലപ്പാറ സ്വദേശി (27)

തമിഴ്നാട് 9

∙ എലപ്പുള്ളി സ്വദേശിയായ സ്ത്രീ (33) ∙ പട്ടഞ്ചേരി സ്വദേശികളായ 2 പേർ (40, 33) ∙ തേങ്കുറുശ്ശി സ്വദേശി (37) 

∙ കല്ലേപ്പുള്ളി സ്വദേശിയായ ഒരു വയസുള്ള പെൺകുട്ടി ∙ കഞ്ചിക്കോട് സ്വദേശികളായ 4 പേർ (33 സ്ത്രീ, 6,2 പെൺകുട്ടികൾ, 33 പുരുഷൻ) ∙

കർണാടക 2

∙ എലപ്പുള്ളി സ്വദേശി (42) ∙ നൂറണി സ്വദേശി (29)

ഗുജറാത്ത് 1

∙ പനമണ്ണ സ്വദേശി (64)

ആന്ധ്രപ്രദേശ് 1

∙ നാഗലശ്ശേരി സ്വദേശി (31)

ജാർഖണ്ഡ് 1

∙ കഞ്ചിക്കോട് സ്വദേശി (23)

തൃശൂർ

∙ തിരുവില്വാമല സ്വദേശി (53)

ഉറവിടം വ്യക്തമല്ല 3

∙ പുതുനഗരം സ്വദേശികളായ 2 പേർ (30,31) ∙ വിളയൂർ സ്വദേശിയായ സ്ത്രീ (76). ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സമ്പർക്കം 16

∙ കഞ്ചിക്കോട് സ്വദേശി (30) ∙ എലപ്പുള്ളി സ്വദേശി (26). ഇരുവരും ജൂലൈ 31നു രോഗം സ്ഥിരീകരിച്ച എലപ്പുള്ളി സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് ∙ ഒറ്റപ്പാലം സ്വദേശികളായ 2 പേർ (45 സ്ത്രീ, 15 ആൺകുട്ടി). ജൂലൈ 30നു രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിയായ സ്ത്രീയുടെ സമ്പർക്കപ്പട്ടിക ∙ വാണിയംകുളം സ്വദേശിയായ ഗർഭിണി (22).

ജൂലൈ 30നു രോഗം സ്ഥിരീകരിച്ച വാണിയംകുളം സ്വദേശിയുടെ സമ്പർക്ക പട്ടിക ∙ പുതുനഗരം സ്വദേശികളായ 5 പേർ (32,40,45 സ്ത്രീകൾ, 14 പെൺകുട്ടി, 39 പുരുഷൻ). ഓഗസ്റ്റ് ഒന്നിനു രോഗം സ്ഥിരീകരിച്ച വടക്കഞ്ചേരി സ്വദേശിയുടെ സമ്പർക്കപ്പട്ടിക ∙ പാലക്കാട് കാടാങ്കോട് സ്വദേശികളായ 3 പേ‍ർ (52 സ്ത്രീ, 17 ആൺകുട്ടി, 29 പുരുഷൻ). കോഴിക്കോട് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കം. 

പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ച 3 പേ‍ർ∙ പട്ടാമ്പി സ്വദേശി (52) ∙ വല്ലപ്പുഴ സ്വദേശിയായ 11 വയസുള്ള പെൺകുട്ടി ∙ ചാഴിയാട്ടിരി സ്വദേശി (48).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com