ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 167 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 128 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7 പേർ ഇതര സംസ്ഥാനത്തുനിന്നും 3 പേർ വിദേശത്തുനിന്നും എത്തിയവരാണ്. 171 പേർക്കു രോഗമുക്തിയുണ്ട്. 

ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ :
∙ തത്തമംഗലം 2 ∙ മണ്ണൂർ 1 ∙ മാത്തൂർ 1 ∙ ചൂലന്നൂർ 2 ∙ തൃക്കടീരി 1
വിദേശത്തുനിന്ന് എത്തിയവർ :
∙ വിളയൂർ 1 ∙ മാത്തൂ‍ർ 1 ∙ കൊപ്പം 1

ഉറവിടം വ്യക്തമല്ല 29 

∙ പുതുക്കോട് 3 ∙ പുതുപ്പരിയാരം 1 ∙ മേലാർകോട് 1 ∙ കണ്ണൂർ 1 ∙ ഒറ്റപ്പാലം 3 ∙ ചാലിശ്ശേരി 2 ∙ വാണിയംകുളം 1 ∙ കുനിശ്ശേരിയിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി ∙ അഞ്ചുമൂർത്തി മംഗലം 1 ∙ കപ്പൂർ 3 ∙ ആനക്കര 1 ∙ അലനല്ലൂർ 1 ∙  വണ്ടിത്താവളം 1 ∙ കല്ലേപ്പുള്ളി 1 ∙ പുതുപ്പരിയാരം 1 ∙ അകത്തേത്തറ 1 ∙ പെരിങ്ങോട്ടുകുറുശ്ശി 1 ∙ സെപ്റ്റംബർ 20നു മരിച്ച മേലാമുറി സ്വദേശി (65) ∙ അമ്പലപ്പാറ 1 ∙ മുണ്ടൂർ സ്വദേശിയായ ആരോഗ്യപ്രവർത്തകൻ.

സമ്പർക്കം 128

∙ കടമ്പഴിപ്പുറം സ്വദേശികളായ 10 പേർ ∙ പിരായിരി 2 ∙ നാഗലശ്ശേരി 2 ∙ ശ്രീകൃഷ്ണപുരം 6 ∙ തിരുമിറ്റക്കോട് 4 ∙ കൊടുമ്പ് 3 ∙ അഗളി 3 ∙ പട്ടാമ്പി 15 ∙ ഷൊർണൂർ 3 ∙ കരിമ്പ 4 ∙ കാവശ്ശേരി 6 ∙ നെല്ലായ 1 ∙ മൂത്താന്തറ 1 ∙ പറളി 1 ∙ വണ്ടാഴി 1 ∙ മുതുതല 2 ∙ കൊല്ലങ്കോട് 1 ∙ പെരിങ്ങോട്ടുകുറുശ്ശി 1 ∙ ചന്ദ്രനഗർ 1 ∙ കൊപ്പം 1 ∙ മലമ്പുഴ 5 ∙ ചാലിശ്ശേരി 1 ∙ കണ്ണാടി 1 ∙ പട്ടിത്തറ 4 ∙ പാലക്കാട് കരാള സ്ട്രീറ്റ് 2 ∙ പല്ലശ്ശന 1 ∙ തിരുവേഗപ്പുറ 5

∙ അമ്പലപ്പാറ 4 ∙ നെന്മാറ 2 ∙ വാണിയംകുളം 3 ∙ വെണ്ണക്കര 2 ∙ ചെർപ്പുളശ്ശേരി 2 ∙ ചളവറ 1 ∙ വടക്കന്തറ 1 ∙ പൊൽപ്പുള്ളി 1 ∙ മാത്തൂർ 1 ∙ മണലി 2 ∙ വടക്കഞ്ചേരി 3 ∙ ഒറ്റപ്പാലം 1 ∙ ആനക്കര 4 ∙ കപ്പൂർ 1 ∙ തൃശൂർ 2 ∙ കഞ്ചിക്കോട് അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ 4 പേർക്കും കോവിഡ് സ്ഥിരീകരിച്ചു ∙ കഴിഞ്ഞ ദിവസം മരിച്ച ചന്ദ്രനഗർ സ്വദേശിക്കും (62) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com