പാലക്കാട് ജില്ലയിൽ ഇന്ന് 278 പേർക്ക് കോവിഡ്

palakkad-yesterday-278-covid
SHARE

പാലക്കാട് ∙ ജില്ലയിൽ ഇന്ന് 278 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 204 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 68 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ 4 പേരും വിദേശത്തു നിന്നെത്തിയ 2 പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 150 പേർക്കു രോഗമുക്തിയുണ്ട്. 

കോവിഡ് പോസിറ്റീവ്

ഇതര സംസ്ഥാനത്തു  നിന്നെത്തിയവർ  - കപ്പൂർ 1 ∙ വണ്ടിത്താവളം 1 ∙ നെല്ലിയാമ്പതി 1 ∙ പട്ടഞ്ചേരി 1 

വിദേശത്തു നിന്ന്∙  വിളയൂർ 1 ∙ പട്ടാമ്പി 1

ഉറവിടം വ്യക്തമല്ല 68 

∙ ഒഴലപ്പതി 2 ∙ അഞ്ചുമൂർത്തി മംഗലം 1 ∙ കണ്ണാടി 3 ∙ പാലക്കാട് നഗരസഭ പരിധി 4 ∙ ആനക്കര 4 ∙ പഴയന്നൂർ 1 ∙ കൊടുവായൂർ 2 ∙ മേലാർകോട് 1 ∙ മലമ്പുഴ 2 ∙ പിരായിരി 2 ∙ പുതുപ്പരിയാരം 4 ∙ വടക്കന്തറ 1 ∙ നാഗലശ്ശേരി 1 ∙ മുതലമട 1 ∙ കടമ്പഴിപ്പുറം 2 ∙ എലപ്പുള്ളി 1 ∙ കൊല്ലങ്കോട് 1 ∙ തിരുവേഗപ്പുറ 2 ∙ കല്ലടിക്കോട് 2 ∙ അകത്തേത്തറ 1 ∙ കോങ്ങാട് 1 ∙ വടകരപ്പതി 1 ∙ കിഴക്കഞ്ചേരി 1 ∙ കാരാകുറുശ്ശി 1 ∙ ഒലവക്കോട് 1 ∙ നെല്ലായ 1 ∙ ഷൊർണൂർ 3 ∙ 

നെന്മാറ 2 ∙ വടക്കഞ്ചേരി 2 ∙ കൂറ്റനാട് 1 ∙ തൃക്കടീരി 2 ∙ നൂറണി 1 ∙ ആലത്തൂർ 1 ∙ ഒറ്റപ്പാലം 1 ∙ അയിലൂർ 1 ∙ കുമരംപുത്തൂർ 1 ∙ വെള്ളിനേഴി 1 ∙ കല്ലേപ്പുള്ളി 1 ∙ ചന്ദ്രനഗർ 1 ∙ തത്തമംഗലം 1 ∙ പട്ടിത്തറ 1 ∙ മുണ്ടൂർ 1 ∙ മാത്തൂർ 1 ∙ അമ്പലപ്പാറ 1 ∙ പാലക്കാട് മേപ്പറമ്പ് 1.

സമ്പർക്കം 204 

∙ കടമ്പഴിപ്പുറം 14 ∙ തിരുവേഗപ്പുറ 25 ∙ പിരായിരി 7 ∙ ഓങ്ങല്ലൂർ 6 ∙ തൃത്താല 14 ∙ വടക്കഞ്ചേരി 8 ∙ മലമ്പുഴ 1 ∙ ചിതലി 1 ∙ കണ്ണാടി 3 ∙ വണ്ടാഴി 3 ∙ കാവശ്ശേരി 7 ∙ വടക്കന്തറ 2 ∙ എലപ്പുള്ളി 4 ∙ കൊപ്പം 8 ∙ നാഗലശ്ശേരി 6 ∙ കല്ലേപ്പുള്ളി 4 ∙ കൊടുവായൂർ 5 ∙ നെല്ലായ 1 ∙ പുതുപ്പരിയാരം 1 ∙ ഒറ്റപ്പാലം 2 ∙ കുനിശ്ശേരി 1 ∙ നൂറണി 3 ∙ പൊൽപ്പുള്ളി 1 ∙ കപ്പൂർ 1 ∙ പുതുശ്ശേരി 1 ∙ പറളി 6 ∙ ആലത്തൂർ 2 ∙ ആനക്കര 1 ∙ നെന്മാറ 3 ∙ കൽപാത്തി 1 ∙ തത്തമംഗലം 1 ∙ ചാലിശ്ശേരി 1 ∙ കൽമണ്ഡപം 2 ∙ കിഴക്കഞ്ചേരി 3 ∙ പാലക്കാട് പട്ടിക്കര 1 ∙ കോങ്ങാട് 1 ∙ പെരിങ്ങോട്ടുകുറുശ്ശി 3 ∙ ചന്ദ്രനഗർ 1 ∙ പാലക്കാട് മൂത്താന്തറ 1 ∙ കല്ലേക്കാട് 2 ∙ തിരുനെല്ലായി 1 ∙ കൊടുമ്പ് 4 ∙ പട്ടാമ്പി 1 ∙ പുതുക്കോട് 1 ∙ എലവഞ്ചേരി 2 ∙ വാളയാ‍ർ 1 ∙  മരുതറോഡ് 2 ∙ പെരുവെമ്പ് 1 ∙ കാഞ്ഞിരപ്പുഴ 1 ∙ അനങ്ങനടി 1 ∙  പാലക്കാട് നഗരസഭ 2 ∙ കിഴക്കഞ്ചേരി 1 ∙ 

കൊടുവായൂർ ക്ലസ്റ്റർ 27

∙ കൊടുവായൂർ 22 ∙ തത്തമംഗലം 2 ∙ പുതുനഗരം 1 ∙ തേങ്കുറുശ്ശി 1 ∙ മരുതറോഡ് 1

കണ്ടെയ്ൻമെന്റ് സോണിൽ നിന്നൊഴിവാക്കി

∙ ചളവറ വാർഡ് 10 ∙ കാഞ്ഞിരപ്പുഴ 15 ∙ നല്ലേപ്പിള്ളി 4 ∙ കിഴക്കഞ്ചേരി 19 ∙ വടവന്നൂർ 12

ജില്ലയിൽ ഇതുവരെ 

കോവിഡ് ബാധിച്ചവർ– 8,647, രോഗമുക്തി നേടിയവർ– 6248, ചികിത്സയി‍ൽ– 2333, വീട്ടു നിരീക്ഷണത്തിൽ– 5987

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA