ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 353 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 206 പേർക്കും സമ്പർക്കം വഴിയാണു രോഗബാധ. 135 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 9 പേർ ഇതര സംസ്ഥാനത്തു നിന്നു 3 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 114 പേർക്ക് രോഗമുക്തിയുണ്ട്.

ഇതര സംസ്ഥാനം,  വിദേശത്തു നിന്നെത്തിയവർ:

∙ അഗളി കോട്ടത്തറ 1 ∙ ശ്രീകൃഷ്ണപുരം 1 ∙ എലപ്പുള്ളി 3 ∙ തരൂർ 1 ∙ ഒഴലപ്പതി 1 ∙ പുതുപ്പരിയാരം 2 ∙ വടകരപ്പതി 1 ∙ കാരാകുറുശ്ശി 1 ∙ കാഞ്ഞിരപ്പുഴ 1.

ഉറവിടം വ്യക്തമല്ല 135 

∙ കുത്തന്നൂർ 1 ∙ കണ്ണാടി 4 ∙ നല്ലേപ്പിള്ളി 3 ∙ കടമ്പഴിപ്പുറം 9 ∙ ചിറ്റൂർ 1 ∙ പൊൽപ്പുള്ളി 3 ∙ കല്ലേക്കുളങ്ങര 1 ∙ വടക്കഞ്ചേരി 3 ∙ ചളവറ 1 ∙ കൽപാത്തി 2 ∙ കാവശ്ശേരി 1 ∙ കിഴക്കഞ്ചേരി 5 ∙ പട്ടഞ്ചേരി 3 ∙ കണ്ണമ്പ്ര 1 ∙ ചൂലന്നൂർ 1 ∙ ഒറ്റപ്പാലം 1 ∙ കഞ്ചിക്കോട് 2 ∙ അമ്പലപ്പാറ 1 ∙ തിരുവേഗപ്പുറ 2 ∙ വാണിയംകുളം 1 ∙ ചാലിശ്ശേരി 1 ∙ ശ്രീകൃഷ്ണപുരം 1 ∙ മണ്ണാർക്കാട് 2 ∙ ചിറ്റൂർ 1 ∙ തൃത്താല 4 ∙ പാലക്കാട് നഗരസഭ 7 ∙ കൊഴിഞ്ഞാമ്പാറ 1 ∙ കൊടുവായൂർ 5 ∙ കൽമണ്ഡപം 2 ∙ അകത്തേത്തറ 2 ∙ എലവഞ്ചേരി 4 ∙ പോത്തുണ്ടി 1 ∙ നൂറണി 2 ∙ അനങ്ങനടി 1 ∙ പരുതൂർ 2 ∙ പട്ടാമ്പി 1 ∙ വണ്ടാഴി 1 ∙ കുമാരനല്ലൂർ 1 ∙ അലനല്ലൂർ 1 ∙ വെണ്ണക്കര 1 ∙ ഷൊർണൂർ 2 ∙ വല്ലപ്പുഴ 1 ∙ എലപ്പുള്ളി 1 ∙ തോലന്നൂർ 1 ∙ മുതലമട 5 ∙

എലവഞ്ചേരി 1 ∙ പട്ടഞ്ചേരി 4 ∙ അമ്പലപ്പാറ 1 ∙ പിരായിരി 4 ∙ പറക്കുന്നം 1 ∙ കേരളശ്ശേരി 1 ∙ വാളയാർ 2 ∙ കോട്ടായി 1 ∙
ആലത്തൂർ 1 ∙ പട്ടാമ്പി 2 ∙ വടക്കന്തറ 1 ∙ തേങ്കുറിശ്ശി 2 ∙ കേരളശ്ശേരി 2 ∙ കൊടുമ്പ് 1 ∙ പെരുവെമ്പ് 1 ∙ കോട്ടത്തറ 1 ∙
പുതുപ്പരിയാരം 1 ∙ ഒലവക്കോട് 2 ∙ പുതുനഗരം 1 ∙ തത്തമംഗലം 1 ∙ കുലുക്കല്ലൂർ 1 ∙ ലക്കിടി 1 ∙ കുഴൽമന്ദം 1 ∙
മുതുതല 1 ∙ മൂത്താൻതറ 1 ∙ നന്ദിയോട് 1.

സമ്പർക്കം 206

∙ കുമരംപുത്തൂർ 2 ∙ തിരുവേഗപ്പുറ 27 ∙ തൃക്കടീരി സ്വദേശികൾ 3 ∙ പുതുക്കോട് 2 ∙ വടക്കന്തറ 14 ∙ കൊടുമ്പ്‌ 14 ∙ നെല്ലായ 9 ∙ ഓങ്ങല്ലൂർ 19 ∙ ചെർപ്പുളശ്ശേരി 11 ∙ പട്ടാമ്പി 5 ∙ അമ്പലപ്പാറ 1 ∙ കരിമ്പ 1 ∙ പുതുപ്പരിയാരം 1 ∙ കഞ്ചിക്കോട് 2 ∙ കഞ്ചിക്കോട് ജോലിക്കെത്തിയ മലപ്പുറം സ്വദേശി ∙ യാക്കര 3 ∙ കല്ലേക്കാട് 1 ∙ വല്ലപ്പുഴ 2 ∙ പാലക്കാട് മഞ്ഞക്കുളം 2 ∙അലനല്ലൂർ 4 ∙ എലപ്പുള്ളി 2 ∙ പാലക്കാട് മൂത്താന്തറ 2 ∙ ആനക്കര 2 ∙ കൊടുവായൂർ 8 ∙ പെരുവെമ്പ് 2 ∙ കല്ലേക്കുളങ്ങര 1 ∙ കുനിശ്ശേരി 1 ∙ മാത്തൂർ 2 ∙ മുതലമട 2 ∙ മണ്ണാർക്കാട് 2 ∙ കൽമണ്ഡപം 1 ∙ പട്ടിത്തറ 2

∙ പരുതൂർ 1 ∙ തൃത്താല 2 ∙ഷൊർണൂർ 4 ∙ എരുത്തേമ്പതി 1 ∙ മലമ്പുഴ 1 ∙ ചിറ്റൂർ 1 ∙ കൽപാത്തി 4 ∙ കാരാകുറുശ്ശി 1 ∙ വിളയൂർ 1 ∙ മാങ്കാവ് 1 ∙ നൂറണി 2 ∙ കൊപ്പം 1 ∙ കുലുക്കല്ലൂർ 1 ∙ നാഗലശ്ശേരി 1 ∙ മേലാമുറി 1 ∙ ഒലവക്കോട് 1 ∙ തരൂർ 1 ∙ ലക്കിടി-പേരൂർ 2 ∙പുതുനഗരം 1 ∙ നെന്മാറ 2 ∙ വാണിയംകുളം 2 ∙ കണ്ണാടി 2 ∙ മേപ്പറമ്പ് 1 ∙ വണ്ടാഴി 1 ∙ പാലക്കാട് പള്ളിപ്പുറം 1 ∙ഒറ്റപ്പാലം 10 ∙ അകത്തേത്തറ 6 ∙ മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന ആനക്കര സ്വദേശിയായ ആരോഗ്യപ്രവർത്തക ∙സെപ്റ്റംബർ 22നു മരിച്ച ലക്കിടി-പേരൂർ നെല്ലിക്കുറിശ്ശി സ്വദേശിക്ക് (52) കോവിഡ്‌ സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com