ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 285 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതി‍ൽ 168 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 100 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 15 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 2 പേർ വിദേശത്തുനിന്നും എത്തിയവരാണ്. 407 പേർക്കു രോഗമുക്തിയുണ്ട്. 

കോവിഡ് പോസിറ്റീവ് ഇതര സംസ്ഥാനത്തുനിന്നെത്തിയവർ

∙ പട്ടഞ്ചേരി 1

∙ ശ്രീകൃഷ്ണപുരം 5

∙ പുതുക്കോട് 1

∙ പട്ടഞ്ചേരി 1

∙ കിഴക്കഞ്ചേരിയിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി 1

∙ ഓങ്ങല്ലൂരിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി. 

വിദേശത്തു നിന്ന്

∙ കുമരംപുത്തൂർ 1 ∙ ശ്രീകൃഷ്ണപുരം 1

ഉറവിടം വ്യക്തമല്ല– 100

∙ അഗളി 2

∙ ആലത്തൂർ‍ 4

∙ ചിറ്റൂർ 4

∙ എലപ്പുള്ളി 4

∙ കാഞ്ഞിരപ്പുഴ 2

∙ കണ്ണാടി 2

∙ കിഴക്കഞ്ചേരി 4

∙ കൊടുവായൂർ 4

∙ കൊല്ലങ്കോട് 2

∙ കൊപ്പം 2

∙ കോട്ടോപ്പാടം 2

∙ കൊഴിഞ്ഞാമ്പാറ 2

∙ കുലുക്കല്ലൂർ 3

∙ മുണ്ടൂർ 2

∙ മുതുതല 3

∙ നാഗലശ്ശേരി 2

∙ ഓങ്ങല്ലൂർ 2

∙ ഒറ്റപ്പാലം 4

∙ പട്ടാമ്പി 7

∙ പാലക്കാട് നഗരസഭ സ്വദേശികൾ 11

∙ പിരായിരി 2

∙ പുതുനഗരം 2

∙ പുതുശ്ശേരി 3

∙ ഷൊർണൂർ 3

∙ തെങ്കര 2

∙ തിരുവേഗപ്പുറ 3

∙ വടക്കഞ്ചേരി 2

∙ അലനല്ലൂർ, ചെർപ്പുളശ്ശേരി, കാരാകുറുശ്ശി, കോട്ടായി, കുമരംപുത്തൂർ, മലമ്പുഴ, മണ്ണാർക്കാട്, നല്ലേപ്പിള്ളി, നെന്മാറ, പറളി, പെരിങ്ങോട്ടുകുറുശ്ശി, പെരുവെമ്പ്, പുതുപ്പരിയാരം, തച്ചനാട്ടുകര, തൃക്കടീരി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം.

സമ്പർക്കം– 168

∙ അകത്തേത്തറ 2

∙ അമ്പലപ്പാറ 5

∙ അനങ്ങനടി 5

∙ ചാലിശ്ശേരി 3

∙ എലപ്പുള്ളി 5

∙ എരുത്തേമ്പതി 2

∙ കടമ്പഴിപ്പുറം 12

∙ കാഞ്ഞിരപ്പുഴ 2

∙ കരിമ്പ 2

∙ കരിമ്പുഴ 5

∙ കിഴക്കഞ്ചേരി 13

∙ കൊടുവായൂർ 15

∙ കുമരംപുത്തൂർ 6

∙ കുഴൽമന്ദം 2

∙ മലപ്പുറം 5

∙ മണ്ണാർക്കാട് 2

∙ നെല്ലായ 2

∙ ഒറ്റപ്പാലം 9

∙ പാലക്കാട് 7

∙ പറളി 2

∙ പരുതൂർ 8

∙ പിരായിരി 8

∙പൂക്കോട്ടുകാവ് 4

∙ പുതുക്കോട് 3

∙ പുതുപ്പരിയാരം 5

∙ ശ്രീകൃഷ്ണപുരം 3

∙ തിരുമിറ്റക്കോട് 2

∙ തൃക്കടീരി 2

∙ വടക്കഞ്ചേരി 5

∙ വണ്ടാഴി 2

∙ വെള്ളിനേഴി 2

∙ അഗളി, ആലത്തൂർ, കാരാകുറുശ്ശി, കോട്ടായി, മരുതറോഡ്, മാത്തൂർ, മേലാർകോട്, മുതുതല, തരൂർ, തേങ്കുറുശ്ശി, തൃത്താല, വടകരപ്പതി, വല്ലപ്പുഴ, കണ്ണാടി സ്വദേശികൾ– ഒരാൾ വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com