ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 672 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 402 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 265 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ 4 പേരും വിദേശത്തു നിന്നെത്തിയ ഒരാളും രോഗബാധിതരിൽ ഉൾപ്പെടുന്നു. 315 പേർക്കു രോഗമുക്തിയുണ്ട്.

കോവിഡ് പോസിറ്റീവ്

ഇതര സംസ്ഥാനത്തു നിന്നെത്തിയവർ
∙ തച്ചമ്പാറ 1 ∙ ലക്കിടി 1 ∙ ഒറ്റപ്പാലം 1 ∙ ഓങ്ങല്ലൂരിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി.

വിദേശത്തു നിന്ന്
∙ അമ്പലപ്പാറ 1

ഉറവിടം വ്യക്തമല്ല– 265

∙ അകത്തേത്തറ 3 ∙ അലനല്ലൂർ 8 ∙ ആലത്തൂർ 4 ∙ ചാലിശ്ശേരി 4 ∙ ചെർപ്പുളശ്ശേരി 4 ∙ ചിറ്റൂർ 3 ∙ എലവഞ്ചേരി 2 ∙ കണ്ണാടി 5 ∙ കണ്ണമ്പ്ര 7 ∙ കപ്പൂർ 2 ∙ കാരാകുറുശ്ശി 6 ∙ കരിമ്പ 2 ∙ കാവശ്ശേരി 2 ∙ കൊടുവായൂർ 12 ∙ കൊല്ലങ്കോട് 3 ∙ കോങ്ങാട് 2 ∙ കുലുക്കല്ലൂർ 5 ∙ കുമരംപുത്തൂർ 3 ∙ കുനിശ്ശേരി 3 ∙ കുത്തന്നൂർ 6 ∙ ലക്കിടി 2 ∙ മലമ്പുഴ 2 ∙ മണ്ണാർക്കാട് 2 ∙ മാത്തൂർ 2 ∙

മേലാർകോട് 3 ∙ മുതുതല 7 ∙ നാഗലശ്ശേരി 3 ∙ നെല്ലായ 8 ∙ നെന്മാറ 8 ∙ ഓങ്ങല്ലൂർ 2 ∙ ഒറ്റപ്പാലം 7 ∙ പറളി 15 ∙ പരുതൂർ 5 ∙ പട്ടാമ്പി 11 ∙ പട്ടിത്തറ 4 ∙ പാലക്കാട് നഗരസഭ സ്വദേശികൾ 27 ∙ പിരായിരി 5 ∙ പുതുനഗരം 3 ∙ പുതുപ്പരിയാരം 2 ∙ പുതുശ്ശേരി 17 ∙ ശ്രീകൃഷ്ണപുരം 2 ∙ തച്ചമ്പാറ 5 ∙ തെങ്കര 2 ∙ തിരുവേഗപ്പുറ 4 ∙ തൃത്താല 3 ∙ വടക്കഞ്ചേരി 4 ∙ വടവന്നൂർ 3 ∙ വണ്ടാഴി 2 ∙ ചളവറ, എലപ്പുള്ളി, അയിലൂർ, ഇടുക്കി, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കൊപ്പം, കോട്ടായി, കോട്ടോപ്പാടം, കുഴൽമന്ദം, മങ്കര, മരുതറോഡ്, പല്ലശ്ശന, പട്ടഞ്ചേരി, തേങ്കുറുശ്ശി, തൃക്കടീരി, തൃശൂർ, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ– ഒരാൾ വീതം.

സമ്പർക്കം– 402

∙ അഗളി 3 ∙ അകത്തേത്തറ 10 ∙ അലനല്ലൂർ 4 ∙ ആലത്തൂർ 2 ∙ അമ്പലപ്പാറ 11 ∙ ആനക്കര 2 ∙ അനങ്ങനടി 2 ∙ അയിലൂർ 8 ∙ ചളവറ 17 ∙ ചാലിശ്ശേരി 3 ∙ ചെർപ്പുളശ്ശേരി 3 ∙ ചിറ്റൂർ 4 ∙ എലപ്പുള്ളി 6 ∙ കാഞ്ഞിരപ്പുഴ 11 ∙ കണ്ണമ്പ്ര 11 ∙ കിഴക്കഞ്ചേരി 4 ∙ കൊടുവായൂർ 15 ∙ കൊപ്പം 4 ∙ കോട്ടായി 8 ∙ കുനിശ്ശേരി 3 ∙ കുത്തന്നൂർ 5 ∙ കുഴൽമന്ദം 2 ∙ ലക്കിടി 17 ∙ മലമ്പുഴ 5 ∙ മണ്ണാർക്കാട് 1 ∙ മരുതറോഡ് 4 ∙ മാത്തൂർ 2 ∙ മേലാർകോട് 10 ∙ മുതുതല 2 ∙ നെല്ലായ 6 ∙ നെന്മാറ 27 ∙ ഓങ്ങല്ലൂർ 7 ∙ ഒറ്റപ്പാലം 18 ∙ പാലക്കാട് നഗരസഭ സ്വദേശികൾ 23 ∙ പറളി 35 ∙ പരുതൂർ 2 ∙ പട്ടഞ്ചേരി 3 ∙ പട്ടിത്തറ 25 ∙ പിരായിരി 4 ∙ പുതുനഗരം 2 ∙ പുതുപ്പരിയാരം 7 ∙ തച്ചനാട്ടുകര 1 ∙ തച്ചമ്പാറ 8 ∙ തെങ്കര 3 ∙ തേങ്കുറുശ്ശി 4 ∙ തിരുവേഗപ്പുറ 12 ∙ തൃശൂർ 3 ∙ വടക്കഞ്ചേരി 7 ∙ വടവന്നൂർ 3 ∙ വല്ലപ്പുഴ 3 ∙ വണ്ടാഴി 2 ∙ എരിമയൂർ, കണ്ണാടി, കാരാകുറുശ്ശി, കരിമ്പുഴ, കൊടുമ്പ്, കുലുക്കല്ലൂർ, കുമരംപുത്തൂർ, മേലാർകോട്, നാഗലശ്ശേരി, പല്ലശ്ശന, പട്ടാമ്പി, പെരുവെമ്പ്, പുതുക്കോട്, ഷൊർണൂർ ∙ അലനല്ലൂർ ∙ ഒറ്റപ്പാലം സ്വദേശികൾ– ഒരാൾ വീതം. മലമ്പുഴ ജില്ലാ ജയിലിലെ അന്തേവാസിക്കും കോവിഡ് സ്ഥിരീകരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com