ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 640 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 405 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 227 പേരുടെ രോഗ ഉറവിടം അറിയില്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ 7 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗബാധയുണ്ട്. 546 പേർക്കു രോഗമുക്തിയുണ്ട്. 

കോവിഡ് പോസിറ്റീവ് 

ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ

∙ വാണിയംകുളത്തു താമസിക്കുന്ന മൈസൂരു സ്വദേശി ∙ പട്ടാമ്പിയിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളികൾ 3 ∙ വടക്കഞ്ചേരിയിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി ∙ കൊപ്പം 1 ∙ ഷോളയൂരിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി. 

വിദേശത്തു നിന്ന് = ∙ കൊപ്പം 1

ഉറവിടം വ്യക്തമല്ല– 227

∙ ആലത്തൂർ 5 ∙ ആനക്കര 9 ∙ ചാലിശ്ശേരി 3 ∙ ചിറ്റൂർ 3 ∙ എലവഞ്ചേരി 4 ∙ കണ്ണാടി 3 ∙ കണ്ണമ്പ്ര 4 ∙ കപ്പൂർ 3 ∙ കൊടുമ്പ് 3 ∙ കൊടുവായൂർ 3 ∙ കൊല്ലങ്കോട് 3 ∙ കുലുക്കല്ലൂർ 5 ∙ കുത്തനൂർ 2 ∙ മുതുതല 6 ∙ നാഗലശ്ശേരി 4 ∙ നെന്മാറ 3 ∙ ഓങ്ങല്ലൂർ 10 ∙ ഒറ്റപ്പാലം 3 ∙ പരുതൂർ 5 ∙ പട്ടാമ്പി 8 ∙ പാലക്കാട് നഗരസഭാ സ്വദേശികൾ 24 ∙ പിരായിരി 11 ∙ പുതുനഗരം 19 ∙ പുതുശ്ശേരി 5

∙ ഷൊർണൂർ 3 ∙ ശ്രീകൃഷ്ണപുരം 5 ∙ തേങ്കുറുശ്ശി 5 ∙ തൃക്കടീരി 3 ∙ തിരുവേഗപ്പുറ 3 ∙ തൃത്താല 4 ∙ അലനല്ലൂർ, എലപ്പുള്ളി, കുനിശ്ശേരി, മാത്തൂർ, മേലാർകോട്, നെല്ലായ, പല്ലശ്ശന, പട്ടിത്തറ, പെരുമാട്ടി, പുതുക്കോട്, പുതുപ്പരിയാരം, തിരുമിറ്റക്കോട്, വല്ലപ്പുഴ,

പെരിങ്ങോട്ടുകുറുശ്ശി സ്വദേശികൾ– 2 പേർ വീതം ∙ അനങ്ങനടി, ചളവറ, ചെർപ്പുളശ്ശേരി, കാരാകുറുശ്ശി, കടമ്പഴിപ്പുറം, കിഴക്കഞ്ചേരി, കോങ്ങാട്, കൊപ്പം, കോട്ടായി, കോട്ടോപ്പാടം, കുഴൽമന്ദം, മലമ്പുഴ, മലപ്പുറം, മണ്ണാർക്കാട്, മരുതറോഡ്, പട്ടഞ്ചേരി, പെരുമാട്ടി, പെരുവെമ്പ്, പൊള്ളാച്ചി, പൊൽപുള്ളി, തരൂർ, തച്ചമ്പാറ, തെങ്കര, വണ്ടാഴി, വടകരപ്പതി, വടക്കഞ്ചേരി വിളയൂർ സ്വദേശികൾ– ഒരാൾ വീതം.

സമ്പർക്കം– 405

∙ അകത്തേത്തറ 17 ∙ ആലത്തൂർ 13 ∙ അമ്പലപ്പാറ 8 ∙ ആനക്കര 17 ∙ അനങ്ങനടി 3 ∙ ചിറ്റൂർ 2 ∙ എലപ്പുള്ളി 3 ∙ എരുത്തേമ്പതി 7 ∙ കടമ്പഴിപ്പുറം 7 ∙ കണ്ണാടി 2 ∙ കപ്പൂർ 6 ∙ കാവശ്ശേരി 2 ∙ കിഴക്കഞ്ചേരി 3 ∙ കൊടുമ്പ് 2 ∙ കൊടുവായൂർ 15 ∙ കോങ്ങാട് 2 ∙ കൊപ്പം 4 ∙ കോട്ടായി 4 ∙ കൊഴിഞ്ഞാമ്പാറ 8 ∙ കുഴൽമന്ദം 2 ∙ മലമ്പുഴ 6 ∙ മരുതറോഡ് 5 ∙ മേലാർകോട് 2 ∙ മുതുതല 16

∙ നാഗലശ്ശേരി 36 ∙ നല്ലേപ്പിള്ളി 8 ∙ നെല്ലായ 5 ∙ ഓങ്ങല്ലൂർ 5 ∙ ഒറ്റപ്പാലം 7 ∙ പാലക്കാട് നഗരസഭ സ്വദേശികൾ– 32 ∙ പല്ലശ്ശന 2 ∙ പരുതൂർ 13 ∙ പട്ടാമ്പി 16 ∙ പെരിങ്ങോട്ടുകുറുശ്ശി 2 ∙ പെരുമാട്ടി 4 ∙ പിരായിരി 6 ∙ പുതുനഗരം 33 ∙ പുതുക്കോട് 2 ∙ പുതുപ്പരിയാരം 6 ∙ പുതുശ്ശേരി 2 ∙ ഷൊർണൂർ 5 ∙ ശ്രീകൃഷ്ണപുരം 2 ∙ തേങ്കുറുശ്ശി 19 ∙ തിരുമിറ്റക്കോട് 5 ∙ തൃക്കടീരി 3 ∙ തൃത്താല 4

∙ വടക്കഞ്ചേരി 2 ∙ വല്ലപ്പുഴ 3 ∙ വാണിയംകുളം 2 ∙ അഗളി, കോഴിക്കോട്, എലവഞ്ചേരി, എരിമയൂർ, എറണാകുളം, കണ്ണമ്പ്ര, കുനിശ്ശേരി, പട്ടഞ്ചേരി, പെരുവെമ്പ്, പൂക്കോട്ടുകാവ്, തരൂർ, തിരുവേഗപ്പുറ, തൃശൂർ, വടവന്നൂർ, വിളയൂർ, പാലക്കാട് സ്വദേശികൾ– ഒരാൾ വീതം ∙ ഒക്ടോബർ 8നു മരിച്ച പാലക്കാട് വടക്കന്തറ സ്വദേശി (74 പുരുഷൻ) ∙ ഒക്ടോബർ 9നു മരിച്ച ചിറ്റിലഞ്ചേരി സ്വദേശി (62 പുരുഷൻ) ∙ ഒക്ടോബർ 10നു മരിച്ച പട്ടഞ്ചേരി സ്വദേശി (61 സ്ത്രീ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com