ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 688 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 299 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 383 പേരുടെ രോഗ ഉറവിടം അറിയില്ല. 5 പേർ ഇതര സംസ്ഥാനത്തു നിന്നെത്തിയവരാണ്. വിദേശത്തു നിന്നെത്തിയ 5 പേർക്കും രോഗബാധയുണ്ട്. ഒരു ആരോഗ്യ പ്രവർത്തകനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 343 പേർക്കു രോഗമുക്തിയുണ്ട്.

കോവിഡ് പോസിറ്റീവ്

∙ അഗളി 4 ∙ അകത്തേത്തറ 4 ∙ അലനല്ലൂ‍ർ 5 ∙ ആലത്തൂർ 15 ∙ അമ്പലപ്പാറ 4 ∙ ആനക്കര 15 ∙ അനങ്ങനടി 6 ∙ മണ്ണാർക്കാട് 2 ∙ ചാലിശ്ശേരി 3 ∙ ചെർപ്പുളശ്ശേരി 6 ∙ ചിറ്റൂർ–തത്തമംഗലം നഗരസഭ സ്വദേശികൾ 9 ∙ എലപ്പുള്ളി 3 ∙ എരിമയൂർ 8 ∙ എരുത്തേമ്പതി 2 ∙ കണ്ണാടി 19 ∙ കപ്പൂർ 3 ∙ കാരാകുറുശ്ശി 2 ∙ കരിമ്പ 6

∙ കരിമ്പുഴ 12 ∙ കാവശ്ശേരി 4 ∙ കിഴക്കഞ്ചേരി 9 ∙ കൊടുമ്പ് 5 ∙ കൊടുവായൂർ 9 ∙ കൊല്ലങ്കോട് 15 ∙ കോങ്ങാട് 3 ∙ കൊപ്പം 4 ∙ കോട്ടായി 12 ∙ കോട്ടോപ്പാടം 3 ∙ കൊഴിഞ്ഞാമ്പാറ 5 ∙ കുലുക്കല്ലൂർ 2 ∙ കുമരംപുത്തൂർ 3 ∙ കുത്തനൂർ 7 ∙ കുഴൽമന്ദം 11 ∙ ലക്കിടി പേരൂർ 9 ∙ മലമ്പുഴ 9 ∙ മങ്കര 4 ∙ മണ്ണൂർ 5 ∙ മരുതറോഡ് 2 ∙ മാത്തൂർ 7

∙ മേലാർകോട് 2 ∙ മുണ്ടൂർ 11 ∙ മുതുതല 13 ∙ നാഗലശ്ശേരി 20 ∙ നല്ലേപ്പിള്ളി 2 ∙ നെല്ലായ 8 ∙ നെന്മാറ 8 ∙ ഓങ്ങല്ലൂർ 24 ∙ ഒറ്റപ്പാലം 23 ∙ പാലക്കാട് നഗരസഭ സ്വദേശികൾ 60 ∙ പല്ലശ്ശന 16 ∙ പറളി 16 ∙ പരുതൂർ 3 ∙ പട്ടാമ്പി 27 ∙ പട്ടിത്തറ 4 ∙ പെരിങ്ങോട്ടുകുറുശ്ശി 2 ∙ പെരുമാട്ടി 5 ∙ പെരുവെമ്പ് 6 ∙ പിരായിരി 8 ∙ പുതുനഗരം 3 ∙ പുതുപ്പരിയാരം 2 ∙ പുതുശ്ശേരി 42

∙ പുതുക്കോട് 2 ∙ ഷൊർണൂർ 6 ∙ ശ്രീകൃഷ്ണപുരം 3 ∙ തരൂർ 3 ∙ തച്ചമ്പാറ 16 ∙ തേങ്കുറുശ്ശി 10 ∙ തിരുമിറ്റക്കോട് 17 ∙ തിരുവേഗപ്പുറ 7 ∙ തൃത്താല 11 ∙ വടക്കഞ്ചേരി 2 ∙ വടവന്നൂർ 4 ∙ വല്ലപ്പുഴ 18 ∙ വണ്ടാഴി 2 ∙ വാണിയംകുളം 2 ∙ വെള്ളിനേഴി 5 ∙ വിളയൂർ 6 ∙ ചളവറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കേരളശ്ശേരി, മുതലമട, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, പുതൂർ, തച്ചനാട്ടുകര, തെങ്കര സ്വദേശികൾ ഒരാൾ വീതം.

ചികിത്സയിലുള്ളവരുടെ എണ്ണം 7000 കടന്നു

പാലക്കാട് ∙ ജില്ലയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 7123. ഇതിൽ അയ്യായിരത്തോളം പേർ വീട്ടു നിരീക്ഷണത്തിൽ ചികിത്സയിലാണ്. ചികിത്സാ മേഖലയിൽ ജില്ലയുടെ പിരിമുറുക്കം കുറയ്ക്കുന്നതും ഇതാണ്. കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയർന്നാ‍ൽ കൂടുതൽ ഡൊമിസിലറി കെയർ സെന്ററുകൾ ( പ്രത്യേക നിരീക്ഷണ കേന്ദ്രം) ആരംഭിക്കും. പാലക്കാട് നഗരസഭാ പരിധിയിൽ ഒരു സെന്റർ ഉടൻ ആരംഭിക്കും.

∙ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 20,708 പേർക്ക്
∙ ഇതിൽ 13,355 പേർ രോഗമുക്തരായി
∙ 7,123 പേർ ചികിത്സയിൽ 
∙ പരിശോധനാ ഫലം ലഭിക്കാനുള്ളത് 1,355സാംപിളുകളിൽ
∙ മാസ്ക് ധരിക്കാത്തതിന് 249 പേർക്കെതിരെ കേസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com