ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 403 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതി‍ൽ 242 പേ‍ർക്കു സമ്പർക്കം വഴിയാണു രോഗബാധ. 152 പേരുടെ രോഗ ഉറവിടം അറിയില്ല. 9 പേർ ഇതര സംസ്ഥാനത്തു നിന്നെത്തിയവരാണ്. വിദേശത്തു നിന്നെത്തിയ 9 പേർക്കും രോഗബാധയുണ്ട്. 271 പേർക്ക് രോഗമുക്തിയുണ്ട്. 

കോവിഡ് പോസിറ്റീവ് 

∙ അകത്തേത്തറ 3 ∙ അലനല്ലൂർ 5 ∙ ആലത്തൂർ 5 ∙ അയിലൂർ 4 ∙ മണ്ണാർക്കാട് 5 ∙ ചാലിശ്ശേരി 10 ∙ ചിറ്റൂർ–തത്തമംഗലം നഗരസഭ സ്വദേശികൾ 11 ∙ കടമ്പഴിപ്പുറം 10 ∙ കാഞ്ഞിരപ്പുഴ 2 ∙ കണ്ണാടി 2 ∙ കണ്ണമ്പ്ര 2 ∙ കപ്പൂർ 2 ∙ കാരാകുറുശ്ശി 2 ∙ കരിമ്പ 2 ∙ കിഴക്കഞ്ചേരി 3 ∙ കൊടുവായൂർ 8 ∙ കൊല്ലങ്കോട് 2 ∙ കോങ്ങാട് 16 ∙ കൊപ്പം 10 ∙ കോട്ടോപ്പാടം 2 ∙ കൊഴിഞ്ഞാമ്പാറ 3 ∙ കുലുക്കല്ലൂർ 10 ∙ മേലാർകോട് 2 ∙ മുതലമട 4 ∙ മുതുതല 16 ∙ നാഗലശ്ശേരി 11 ∙ നെല്ലായ 4 ∙ നെന്മാറ 7 ∙ ഓങ്ങല്ലൂർ 10 ∙ ഒറ്റപ്പാലം 14 ∙ പാലക്കാട് നഗരസഭ സ്വദേശികൾ 24 ∙ പല്ലശ്ശന 3 ∙ പരുതൂർ 13 ∙ പട്ടാമ്പി 21 ∙ പട്ടഞ്ചേരി 5 ∙ പട്ടിത്തറ 3 ∙ പിരായിരി 2 ∙ പൊൽപ്പുള്ളി 3 ∙ പുതുനഗരം 29 ∙ പുതുശ്ശേരി 2 ∙ ഷൊർണൂർ 4 ∙ തരൂർ 2 ∙ തെങ്കര 3 ∙ തേങ്കുറുശ്ശി 2 ∙ തിരുമിറ്റക്കോട് 9 ∙ തിരുവേഗപ്പുറ 5 ∙ തൃത്താല 10 ∙ വടക്കഞ്ചേരി 13 ∙ വല്ലപ്പുഴ 21 ∙ വണ്ടാഴി 3 ∙ വാണിയംകുളം 9 ∙ വിളയൂർ 4 ∙ ആനക്കര, അനങ്ങനടി, ചളവറ, ചെർപ്പുളശ്ശേരി, എലവഞ്ചേരി, എരിമയൂർ, കരിമ്പുഴ, കിഴക്കഞ്ചേരി, കൊടുമ്പ്, കുത്തന്നൂർ, മലമ്പുഴ, മരുതറോഡ്, മാത്തൂർ, മുണ്ടൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, ശ്രീകൃഷ്ണപുരം, തൃക്കടീരി സ്വദേശികൾ ഒരാൾ വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com