ADVERTISEMENT

പാലക്കാട് ∙ ഇന്നലെ 376 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 229 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 140 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും എത്തിയ 6 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗബാധയുണ്ട്. 461 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,775 ആയി. 

കോവിഡ് പോസിറ്റീവ്

പാലക്കാട്– 39 ∙ കരിമ്പുഴ– 32 ∙ ഓങ്ങല്ലൂർ– 25 ∙ കാരക്കുറിശ്ശി– 23 ∙ അമ്പലപ്പാറ, വല്ലപ്പുഴ - 17 ∙ കോട്ടോപ്പാടം, ഒറ്റപ്പാലം - 12 ∙ പട്ടാമ്പി, പട്ടിത്തറ, തേങ്കുറിശ്ശി - 11 ∙ ചാലിശ്ശേരി, കപ്പൂർ -9 ∙ കൊപ്പം, കുലുക്കല്ലൂർ, ഷൊർണൂർ -7  ∙ ചെർപ്പുളശ്ശേരി, മുതുതല -6 ∙ ആനക്കര, ചിറ്റൂർ തത്തമംഗലം നഗരസഭ, കിഴക്കഞ്ചേരി, പിരായിരി, വടക്കഞ്ചേരി– 5 ∙ കാവശ്ശേരി, തിരുവേഗപ്പുറ, തൃക്കടീരി - 4 ∙ ആലത്തൂർ, മണ്ണാർക്കാട്, എരിമയൂർ, കുഴൽമന്ദം, ലക്കിടി-പേരൂർ, നെല്ലായ, പുതുനഗരം, പുതുശ്ശേരി, തെങ്കര, വണ്ടാഴി - 3 ∙ അഗളി, എലപ്പുള്ളി, കൊടുമ്പ്, കോട്ടായി, കുമരംപുത്തൂർ, മാത്തൂർ, തലശ്ശേരി, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, പരുതൂർ, പുതുപ്പരിയാരം, വാണിയംകുളം, വിളയൂർ - 2 ∙ അലനല്ലൂർ, അനങ്ങനടി, എടത്തുരുത്തി, എരുത്തേമ്പതി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കൊടുവായൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, മങ്കര, മരുതറോഡ്, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തിരുമിറ്റക്കോട്, തൃത്താല, വെള്ളിനേഴി - ഒരാൾ വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com