ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 491 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 293 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 188 പേരുടെ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തിയ 6 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ട്.  379 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,997 ആയി. 

കോവിഡ് പോസിറ്റീവ്

∙ ചാലിശ്ശേരി 34 ∙ പാലക്കാട് 31 ∙ പെരിങ്ങോട്ടുകുറിശ്ശി 26 ∙ വാണിയംകുളം  24 ∙ അലനല്ലൂർ 21 ∙ മണ്ണാർക്കാട്, കോങ്ങാട് 19 ∙ പറളി 15 ∙ അമ്പലപ്പാറ, ഒറ്റപ്പാലം, പെരുവെമ്പ് 12 ∙ പുതുപ്പരിയാരം, കുമരംപുത്തൂർ, ഓങ്ങല്ലൂർ 11 ∙ തിരുവേഗപ്പുറ 10 ∙ കുത്തന്നൂർ, തിരുമിറ്റക്കോട്, കണ്ണമ്പ്ര, പുതുക്കോട് 9 ∙ തൃത്താല, മങ്കര, ഷൊർണൂർ, കൊപ്പം, മരുത റോഡ്  8 ∙ മണ്ണൂർ, ആലത്തൂർ, ചിറ്റൂർ -തത്തമംഗലം, പൂക്കോട്ടുകാവ് 7 ∙ വണ്ടാഴി 6 ∙ കാവശ്ശേരി, കിഴക്കഞ്ചേരി, മാത്തൂർ, കണ്ണാടി, പെരുമാട്ടി  5

∙ അകത്തേത്തറ, വിളയൂർ, നെന്മാറ, അനങ്ങനടി, എലപ്പുള്ളി, പട്ടാമ്പി, മുണ്ടൂർ 4 ∙ ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, പട്ടഞ്ചേരി, കോട്ടായി, ലക്കിടി - പേരൂർ കോട്ടോപ്പാടം, പല്ലശ്ശന, പട്ടിത്തറ 3 ∙ ഷോളയൂർ, കൊടുവായൂർ, തെങ്കര, മേലാർകോട്, വല്ലപ്പുഴ, എലവഞ്ചേരി, വടക്കഞ്ചേരി, കരിമ്പുഴ, മുതുതല, പിരായിരി, കടമ്പഴിപ്പുറം 2 ∙ കാരാക്കുറുശ്ശി, കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി, കൊടുമ്പ്, നാഗലശ്ശേരി, തരൂർ, നല്ലേപ്പിള്ളി, തച്ചമ്പാറ, മുതലമട, പരുതൂർ, വെള്ളിനേഴി, കുഴൽമന്ദം, കുലുക്കല്ലൂർ, കപ്പൂർ –ഒരാൾ വീതം

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com