ADVERTISEMENT

വണ്ടിത്താവളം∙ ബി ജെ പി സ്ഥാനാർഥികളുടെ ഫ്ലെക്സ് ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. പട്ടഞ്ചേരി പഞ്ചായത്ത് 7, 11 വാർഡുകളിലെ സ്ഥാനാർഥികളുടെ ചെമ്മം പെറ്റപ്പാലത്തിനടുത്ത് വച്ച ഫ്ലെക്സ് ബോർഡാണ് നശിപ്പിക്കപ്പെട്ടതായി ബിജെപിയുടെ പരാതി.

സംഭവത്തിൽ പ്രതിഷേധിച്ചു പരാജയഭീതിയിലാണ് ബോർഡുകൾ നശിപ്പിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ഓമനക്കുട്ടൻ, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.സതീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം ദേവൻ അണയ്ക്കാട് പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com