ADVERTISEMENT
അഗളി ∙ 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ തമിഴ്നാട് സ്വദേശിയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ചെട്ടിപാളയം പ്രകാശ് നഗറിൽ ശേഖരൻ (ഗുണശേഖരൻ- 55) ആണ് അറസ്റ്റിലായത്. അഗളി എഎസ്പി പഥംസിങ്, എസ്ഐ വി.ജയപ്രസാദ്, ഡ്രൈവർ ജയൻ, സിപിഒ മൻസൂർ, മായ, ടി.എസ്.പണലി എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഒറ്റപ്പാലം കോടതി റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com