കാട്ടെരുമകളെ ശല്യം ചെയ്താൽ കർശന നടപടി: ഡിഎഫ്ഒ
Mail This Article
×
വാൽപാറ ∙ റോഡിലിറങ്ങുന്ന കാട്ടെരുമകൾക്കൊപ്പം ഫോട്ടോ എടുക്കുകയോ വിരട്ടുകയോ ചെയ്യുന്നവർക്കെതിരെ പിഴ ഉൾപ്പെടെ കർശന നടപടിയെടുക്കുമെന്നു ഡിഎഫ്ഒ ആരോഗ്യരാജ് സേവിയർ പറഞ്ഞു വാൽപാറ പൊള്ളാച്ചി റോഡിൽ പുതുതോട്ടം എസ്റ്റേറ്റിൽ ഒട്ടേറെ കാട്ടെരുമകളാണു മേഞ്ഞു നടക്കുന്നത്.
വിനോദ സഞ്ചാരികൾ ഇവയെ തുടർച്ചയായി ശല്യം ചെയ്യുന്നതായി പരാതികൾ ലഭിച്ചതോടെയാണു നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.