ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 710 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതി‍ൽ 348 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 359 കേസുകളിൽ ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 1124 പേർക്ക് കോവിഡ് മുക്തിയുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.67%. ചികിത്സയിലുള്ളത് 6,119.

വ്യാപനം ഇങ്ങനെ

പാലക്കാട് നഗരസഭ 92, കരിമ്പ 29, തൃക്കടീരി 22, കാവശ്ശേരി 21, അഗളി 19, മണ്ണാർക്കാട്, കുത്തനൂർ, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 17 വീതം, ആലത്തൂർ, മരുതറോഡ്, വിളയൂർ 16, പിരായിരി 15, അലനല്ലൂർ, ചിറ്റൂർ-തത്തമംഗലം, ലക്കിടി പേരൂർ, പട്ടിത്തറ 13, പുതൂർ, വടകരപ്പതി 12, ചാലിശ്ശേരി, കണ്ണാടി 11, കുമരംപുത്തൂർ, തെങ്കര 10, 

നാഗലശ്ശേരി, മാത്തൂർ 9, എലപ്പുള്ളി, എരിമയൂർ, കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, നെന്മാറ, പറളി, പെരുവെമ്പ്, തേങ്കുറുശ്ശി 8, മുതലമട, പുതുപ്പരിയാരം, തരൂർ 7, അമ്പലപ്പാറ, എലവഞ്ചേരി, കണ്ണമ്പ്ര, തിരുമിറ്റക്കോട്, തൃത്താല 6, അകത്തേത്തറ, കിഴക്കഞ്ചേരി, കൊടുമ്പ്, മണ്ണൂർ, നെല്ലായ, പട്ടാമ്പി, പുതുശ്ശേരി, പുതുക്കോട്, വടവന്നൂർ 5, 

ചെർപ്പുളശ്ശേരി, കൊല്ലങ്കോട്, കോങ്ങാട്, കാരാകുറുശ്ശി, കൊപ്പം, മേലാർകോട്, പട്ടഞ്ചേരി, തച്ചനാട്ടുകര, വണ്ടാഴി, വാണിയംകുളം 4, കൊടുവായൂർ, കോട്ടോപ്പാടം, പല്ലശ്ശന, പുതുനഗരം, ഷോളയൂർ, ഷൊർണൂർ, തച്ചമ്പാറ, വല്ലപ്പുഴ, പരുതൂർ 3, മങ്കര, മുണ്ടൂർ, എരുത്തേമ്പതി, മുതുതല, നല്ലേപ്പിള്ളി, ഓങ്ങല്ലൂർ, പൊൽപ്പുള്ളി 2, ആനക്കര, ചളവറ, കടമ്പഴിപ്പുറം, കരിമ്പുഴ, കുഴൽമന്ദം, നെല്ലിയാമ്പതി, പെരുമാട്ടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ ഒന്നു വീതം.

ആർടിപിസിആർപരിശോധന ഇന്ന്

ഇന്നു സൗജന്യമായി ആർടിപിസിആർ പരിശോധന നടത്തുന്ന കേന്ദ്രങ്ങൾ(പകൽ 9.30 മുതൽ 4 വരെ): ആലത്തൂർ വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, കൊല്ലങ്കോട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, വല്ലപ്പുഴ ചൂരക്കോട് ഗവ.ഹൈസ്കൂൾ, പുതുനഗരം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, പെരുവെമ്പ് മംഗല്യ കല്യാണമണ്ഡപം ഡൈനിങ് ഹാൾ, നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com