പാലക്കാട് ജില്ലയിൽ 1221 പേർക്ക് കോവിഡ്
Mail This Article
×
പാലക്കാട് ∙ ജില്ലയിൽ 1221 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 741 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 476 കേസുകളിൽ ഉറവിടം വ്യക്തമല്ല.2 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 1066 പേർക്ക് കോവിഡ് മുക്തിയുണ്ട്. 11.65% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ളത് 5,162 പേർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.