ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 270 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 132 കേസുകളിൽ ഉറവിടം വ്യക്തമല്ല. 10 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 8.59 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 662 പേർക്ക് കോവിഡ് മുക്തിയുണ്ട്. 4,190 പേർ ചികിത്സയിൽ. 

ആർടിപിസിആർ പരിശോധന

പാലക്കാട് ∙ ജില്ലയിൽ നാളെ 11 കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ: ചിറ്റൂർ താലൂക്ക് ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാർക്കാട് താലൂക്ക് ആശുപത്രി, പുതുശ്ശേരി ആലാമരം ജംക്‌ഷൻ–ശ്രാവണ ഭവന് എതിർവശം, അകത്തേത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം. 2:30 മുതൽ 4:30 വരെ: പെരുവെമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, അനങ്ങനടി പ്രാഥമിക ആരോഗ്യ കേന്ദ്രം, കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രം, അലനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com