എംഇടി സ്കൂളിൽ വാക്സിനേഷൻ
Mail This Article
×
മണ്ണാർക്കാട്∙ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി മണ്ണാർക്കാട് എംഇടി സ്കൂളിൽ വാക്സിനേഷൻ ക്യാപ് സംഘടിപ്പിച്ചു. 15നും 18നും മധ്യേ പ്രായമുള്ള 485 കുട്ടികൾക്ക് വാക്സീൻ നൽകി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഡോ. പി.കെ.ബിൻസിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് വാക്സിനേഷൻ നടത്തിയത്. എംഇടി പ്രസിഡന്റ് എം.കെ.അബ്ദുൾ റഹ്മാൻ, സെക്രട്ടറി ജോബ് ഐസക്ക്, പ്രിൻസിപ്പൽ ഡോ.വി.എ.അജയ്, പിടിഎ പ്രസിഡന്റ് അഭിലാഷ് പാപ്പാല എന്നിവർ ക്യാംപിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.