ADVERTISEMENT

അധ്യാപക ഒഴിവ്

അഗളി∙ഐഎച്ച്ആർഡി കോളജിൽ ഇലക്ട്രോണിക്സിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28 രാവിലെ 10ന്. ഫോൺ:04924 254699, 9447159505.

അഗ്രി. അസിസ്റ്റന്റ്

അഗളി∙ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന നബാർഡ്- ടിഡിഎഫ് പ്രൊജക്ടിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അവസാന തീയതി 27. ഫോൺ: 9497462922.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com