ADVERTISEMENT

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ചെർപ്പുളശ്ശേരി ∙ നഗരസഭയിൽ ഒഴിവുള്ള 2 ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കും. കൂടിക്കാഴ്ച 30ന് രാവിലെ 11ന് നഗരസഭ ഓഫിസിൽ. ഫോൺ: 0466-2282238.

വൈദ്യുതി മുടക്കം

ഷൊർണൂർ ∙ ചുടുവാലത്തൂർ, പോട്ടേഴ്സ് സൊസൈറ്റി, തോട്ടുപാലം, സിഡ്കോ പാർക്ക്, ആര്യൻചിറ സ്കൂൾ പരിസരം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നീ പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com