ADVERTISEMENT

തൈ വിതരണം

അയിലൂർ∙ കൃഷിഭവനിൽ 8 രൂപ വിലവരുന്ന കുരുമുളക് തൈകൾ വിതരണത്തിനെത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കരമടച്ച രശീതി, ബാങ്ക് അക്കൗണ്ട് രേഖ, തിരിച്ചറിയൽ രേഖ എന്നിവയുമായി കൃഷിഭവനിൽ എത്തണം .

മുതലമട∙ കൃഷിഭവനിൽ നല്ലയിനം മുരിങ്ങ, സീതാരങ്ങ തൈകൾ വിതരണത്തിനെത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം.

അധ്യാപക ഒഴിവ്

നെന്മാറ∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 8ന് രാവിലെ 11.30ന്.

നെന്മാറ∙ ജിജിഎച്ച്എസ്സിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 8ന് രാവിലെ 11.30ന്.

നെന്മാറ∙ എൻഎസ്എസ് കോളജിൽ ഫിസിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന്. ഫോൺ. 04923244265

കുഴൽമന്ദം∙ മാത്തൂർ ചുങ്കമന്ദം ചെങ്ങണിയൂർ ഗവ.എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ പത്തിന് സ്കൂളിൽ. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com